ശ്രീ. ആന്റണി രാജു,
ഗതാഗത വകുപ്പ് മന്ത്രി
"ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ കേരളത്തിലെ ജലഗതാഗത മാ൪ഗ്ഗം"
ഞങ്ങളുടെ ദൗത്യം
“പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭിക്കുന്നതിനായി ഞങ്ങൾ നടത്തുന്ന പരിശ്രമം ആത്മാ൪ത്ഥവും, സുതാര്യവും, സമഗ്രവും, കാര്യക്ഷമവുമായിരിക്കും. വകുപ്പിന്റെ സേവനം ഉപയോഗിക്കുന്ന ഓരോ പൗരന്റെയും സുരക്ഷ, വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ആയത് പരിപൂ൪ണ്ണമായി നി൪വ്വഹിക്കാ൯ ഞങ്ങൾ യത്നിക്കുന്നു.”
ട്രാൻസ്ഫർ അപേക്ഷ സംബന്ധിച്ച സർക്കുലർ
2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 4(1)(ബി) പ്രകാരം വെളിപ്പെടുത്തൽ
വിവരാവകാശ നിയമം 2005 പ്രകാരമുള്ള ഫീസ് ഘടന
വേഗ-120 ബോട്ട് സേവനങ്ങള്‍ (സമയപട്ടിക)
ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാ മാതൃക
“ആദിത്യ” - ഇന്ത്യയിലെ ആദ്യത്ത സോളാ൪ ബോട്ട്
ആലപ്പുഴയ്ക്കും കൊല്ലത്തിനും ഇടയ്ക്കുള്ള ടൂറിസ്റ്റ് ബോട്ട് സ൪വ്വീസ്
ആലപ്പുഴ – കുട്ടനാട് പാസഞ്ച൪-കം- ടൂറിസ്റ്റ് സ൪വ്വീസ്
ഡിജിറ്റൽ ഇന്ത്യ . . .
നിർമ്മല ഭാരതം ശുചിത്വ കാര്യാലയം . . .
കേരള സർക്കാർ സേവനങ്ങള പറ്റിയുള്ള വിവരങ്ങൾ ലഭിക്കാനുള്ള പൌരന്മാരുടെ സമ്പർക്ക കേന്ദ്രത്തിന്റെ നം 155300