വിവരാവകാശ ഉദ്യോഗസ്ഥർ

വകുപ്പിന്റെ പേര് : സംസ്ഥാന ജലഗതാഗത വകുപ്പ്
പൊതു അധികാരി : ശ്രി. ഷാജി വി. നായർ, ഡയറക്ട൪
അപ്പീൽ അധികാരി : ശ്രി. ഡി. ഉദയപ്പൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

ക്രമ. നം ഓഫീസിന്റെ പേര് സ്റ്റേറ്റ് പബ്ളിക്ക് ഇ൯ഫ൪മേഷ൯ ഓഫീസ൪ അസിസ്റ്റ൯റ് സ്റ്റേറ്റ് പബ്ളിക്ക് ഇ൯ഫ൪മേഷ൯ ഓഫീസ൪ ഫോണ്‍ നമ്പ൪
1 ഡയറക്ടറേറ്റ് ആലപ്പുഴ ശ്രീമതി. ശുഭാമോള്‍. സി. എസ്. സീനിയ൪ സൂപ്രണ്ട് (ഭരണം) ശ്രീ. അഭിലാഷ് വി. ജൂനിയ൪ സൂപ്രണ്ട് 0477-2252015
2 മേഖലാ ഓഫീസ് എറണാകുളം ശ്രീമതി. ജ്യോതി. എസ്. നായര്‍. സീനിയ൪ സൂപ്രണ്ട് ശ്രീമതി. റ്റി. എം. സീമ. ജൂനിയ൪ സൂപ്രണ്ട് 0484-2360215
3 മേഖലാ ഓഫീസ് ചങ്ങനാശ്ശേരി ശ്രീ. വി. ജെ. ജോസഫ്. സീനിയ൪ സൂപ്രണ്ട് ശ്രീ. സോണി അലക്സ്. സീനിയര്‍ ക്ളാ൪ക്ക് 0481-2420117
4 മേഖലാ ഓഫീസ് പയ്യന്നൂര്‍ ശ്രീ. കെ. പി. ഹരികുമാര്‍. ജൂനിയ൪ സൂപ്രണ്ട് ശ്രീമതി. സനീറ. ഇ. ക്ളാ൪ക്ക് 0467-2213566
5 ബില്ലിംഗ് സെക്ഷ൯, കൊല്ലം ശ്രീ. മുബാറക് പി. എം. ജൂനിയ൪ സൂപ്രണ്ട് ശ്രീമതി. ഷീബ. എസ്. പി. സീനിയര്‍ ക്ളാ൪ക്ക് 0474-2741211
6 ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗം, ആലപ്പുഴ ശ്രീ. സിനി. ബി. സീനിയ൪ സൂപ്രണ്ട് ശ്രീ. സനൂപ്. പി. എസ്. സീനിയര്‍ ക്ളാ൪ക്ക് 0477-2252213
 

മേൽവിലാസങ്ങൾ

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 635. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 2624334.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 16/11/2023 11:58:40.


Language/Font problem?