“ആദിത്യ” - ഇ൯ഡ്യയിലെ ആദ്യത്ത സോളാ൪ ബോട്ട്

വായു മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിലേയ്ക്കായി ഇ൯ഡ്യയില്‍ ആദ്യമായി സൗരോ൪ജ്ജം ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന “ആദിത്യ” എന്ന സൗരോ൪ജ്ജ ബോട്ട് വകുപ്പ് പണികഴിപ്പിച്ചു. ഇ൯ഡ്യയിലെ തന്നെ ആദ്യ സംരംഭമായ സോളാ൪ ബോട്ടിന്റെ ഉത്ഘാടന ക൪മ്മം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്ര൯ അവ൪കളുടെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ.പിണറായി വിജയ൯ അവ൪കളും ടി ബോട്ടിന്റെ സ്വിച്ച് ഓണ്‍ ക൪മ്മം ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ.പിയൂഷ് ഗോയല്‍ അവ൪കളും 12.01.2017-ല്‍ നി൪വ്വഹിച്ചു. 75 പാസഞ്ച൪ കപ്പാസിറ്റിയുള്ള സോളാ൪ ബോട്ട് വൈക്കം - തവണക്കടവ് റൂട്ടില്‍ മെച്ചപ്പെട്ട രീതിയില്‍ സ൪വ്വീസ് നടത്തിവരുന്നു.

ഇ൯ഡ്യയിലെ ആദ്യത്ത സോളാ൪ ബോട്ട് - “ആദിത്യ”
ഇ൯ഡ്യയിലെ ആദ്യത്ത സോളാ൪ ബോട്ട് - “ആദിത്യ”
ഇ൯ഡ്യയിലെ ആദ്യത്ത സോളാ൪ ബോട്ട് - “ആദിത്യ”
ഇ൯ഡ്യയിലെ ആദ്യത്ത സോളാ൪ ബോട്ട് - “ആദിത്യ”
ഇ൯ഡ്യയിലെ ആദ്യത്ത സോളാ൪ ബോട്ട് - “ആദിത്യ”

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 193. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 990058.

ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 18/03/2019 15:30:24.


Language/Font problem?