State Water Transport Department

Vocabulary

Ambulanceboat രോഗികളെകൊണ്ടുപോകുന്ന ജലയാനം
Anchor നങ്കൂരം
Archepelago തുരുത്തി൯ കൂട്ടം
Back water കായല്‍ 
Bamboo pole കഴുക്കോല്‍ 
Barrel വീപ്പ
Beam Shelf തട്ടുവ്യാകിരി
Bend Keel വളത്തേരാവ്
Blacksmith കൊല്ല൯
Boat ജലയാനം
Boat building yard ജലയാന നി൪മ്മാണ ശാല
Boat master ജലയാന തലവ൯
Bonnet മേല്‍മൂടി 
Bridges പാലങ്ങള്‍
Buttress തൂണ്
Bunk ഇന്ധന സംഭരണ വിതരണ കേന്ദ്രം
Bump തടസ്സം
Cargo ചരക്ക് ജലയാനം
Carpenter ആശാരി
Cash book നാള്‍വഴി
Caulker വിളളലടയ്ക്കുന്നയാള്‍
Chain ചങ്ങല
Channel നീര്‍ച്ചാല്‍
Chargeman തൊഴില്‍ നിയന്ത്രണാധികാരി
Checker പരിശോധക൯
Checking Inspector മുഖ്യ പരിശോധക൯
Competency Certificate യോഗ്യതാ പത്രിക
Collection വരവ്
Collision കൂട്ടിമുട്ടല്‍ 
Compass വടക്കുനോക്കി യന്ത്രം
Controlling Inspector നിയന്ത്രണ ഉദ്യോഗസ്ഥ൯
Concession ticket ഇളവ് അനുവദിച്ചുകൊണ്ടുളള ടിക്കറ്റ്
Crown Frames മണിക്കാല്‍ 
Crew ജലയാന ഉദ്യോഗസ്ഥര്‍
Daily ticket statement പ്രതിദിന ടിക്കറ്റ് പ്രസ്താവനകള്‍
Daybook പ്രതിദിന പുസ്തകം
Deck ജലയാനത്തിനന്റെ ഉപരിഭാഗം
Deck Beams തട്ടുവാള്‍ക്ക
Deck Planking തട്ടുപലക
Dent വിടവ്
Depot സംഭരണശാല
Design രൂപരേഖ
Despatch അയയ്പ്പ്
Destination board ദിശാ സൂചക ഫലകം
Destination board ദിശാഫലകം
Dock yard ജലയാനം പണിയുന്ന സ്ഥലം
Dredging ആഴംകൂട്ടല്‍
Driver നിയന്ത്രക൯
Empty barrel കാലി വീപ്പ
Empty batta ശൂന്യബത്ത
Engine യന്ത്രം
Engine room യന്ത്രമുറി
Exhausting pipe ബഹി൪ഗമന കുഴല്‍ 
Fender post താങ്ങുകുറ്റി
Ferry services കടത്ത് സേവനങ്ങള്‍
Fibre boat ഫൈബ൪ കൊണ്ടുളള ജലയാനം
Fire buckets അഗ്നിശമനത്തിനായി ഉപയോഗിക്കുന്നത്
Fire extingusher അഗ്നിശമന യന്ത്രം
Fire fighting equipments തീകെടുത്തുന്ന ഉപകരണങ്ങള്‍
Fencing വേലികെട്ടല്‍
First aid box പ്രഥമശുശ്രൂഷ പെട്ടി
Fitness certificate യോഗ്യതാ പത്രിക
Foreman തലയാള്‍
Free pass സൗജന്യ അനുമതി പത്രം
Fuel ഇന്ധനം
Fueling Jetty ഇന്ധനം നിറയ്ക്കുന്ന കേന്ദ്രം
Fuel tank ഇന്ധന സംഭരണി
Gear യന്ത്രക്കോപ്പ്
Hauling & launching കയറ്റിയിറക്ക്
Head light പ്രധാന വെളിച്ചം
Hinges വിജാഗിരി
Horn ഒരുതരം കുഴല്‍  വാദ്യം
Hull ജലയാനത്തിന്റെ ഉളളറ
Identity Card തിരിച്ചറിയല്‍ കാ൪ഡ്
Imprest കരുതല്‍  ധന പുസ്തകം
Imprest cash കരുതല്‍ധനം
Inclination Test ചരിവ് പരിശോധന
Increment വ൪ദ്ധനവ്
Inland water transport ഉള്‍നാട൯ ജലഗതാഗതം
Inflow അകത്തേക്കുളള പ്രവാഹം
Inspection പരിശോധന
Insurance നഷ്ടങ്ങള്‍ ക്കെതിരെയുളള സംരക്ഷണം
Jetty ജലയാനങ്ങള്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സ്ഥലം
Journel അനുദിനക്കുറിപ്പ്
Journey യാത്ര
Journey bill യാത്രാബില്‍ 
Keel ഏരാവ്
Laithe കടച്ചില്‍ യന്ത്രം
Ledger പേരേട്
Leakage ചോ൪ച്ച
Licence അനുവാദം
Lifebuoys ജലത്തില്‍  പൊങ്ങിക്കിടക്കുന്ന ജീവ൯രക്ഷാ യന്ത്രം
Life jacket ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ജീവ൯രക്ഷാ കവചം
Log Book ജലയാനയാത്രയിലെ ദൈനംദിന സംഭവങ്ങള്‍ കുറിച്ചുവയ്ക്കുന്ന പുസ്തകം
Luggage ticket സാധനങ്ങള്‍ കയറ്റുന്നതിനുളള അനുവാദ ചീട്ട്
Machinery & Equipments യന്ത്രങ്ങളും ഉപകരണങ്ങളും
Moulder കരു ഉണ്ടാക്കുന്ന ആള്‍
Navigation നാവികവിദ്യ
Notice പത്രിക
Paint ചായം 
Pass അനുമതിപത്രം
Passenger capacity യാത്രക്കാരെ ഉള്‍ ക്കൊളളാനുളള ശേഷി
Patternmaker രൂപകല്പന ചെയ്യുന്ന ആള്‍
Planking ബോഡി പലക
Pilot boat വഴി അറിയിക്കുന്ന ജലയാനം
Price Index വില സൂചിക
Propeller ജലയാനത്തെ മുന്നോട്ട് നയിക്കുന്ന ചാലകം
Pump  കുഴല്‍ 
Pump house കടത്തി വിടല്‍ കേന്ദ്രം
Pump Operator കടത്തി വിടല്‍ പ്രവര്‍ത്തകന്‍
Reflector പ്രതിഫലിപ്പിക്കുന്നത്
Rail Cap കവറിംഗ് ബോ൪ഡ്
Raincoat മഴക്കോട്ട്
Repair & maintenance അറ്റകുറ്റപ്പണികളും സംരക്ഷണവും
Rivet മടക്കാണി
Running batta സഞ്ചാര ബത്ത
Rudder ചുക്കായം
Running time ഓടുന്ന സമയം
Round timber ഉരുള്‍ തടി
Registration ഔദ്യോഗികമായി രേഖപ്പെടുത്തല്‍ 
Renewal of licence അനുവാദം പുതുക്കല്‍ 
Rule ചട്ടം
Sand box മണല്‍ നിറച്ച പെട്ടി
Schedule പട്ടിക
Seat ഇരിപ്പടം
Signal light അടയാള വെളിച്ചം
Slipway ജലയാനം തെന്നിച്ചു കയറ്റുന്ന പാത
Spareparts പകരം ഉപയോഗിക്കാ൯ വച്ചിരിക്കുന്ന സാമഗ്രികള്‍ 
Special batta പ്രത്യേക ബത്ത
Speed launch അതിവേഗ ജലയാനം
Showcause notice കാരണംകാണിക്കല്‍  അറിയിപ്പ് 
Station സ്ഥാനം
Stability test സ്ഥിരതാ പരിശോധന
Stay batta താമസ ബത്ത
Stearing നിയന്ത്രണ വളയം
Steel boat ഉരുക്ക് ജലയാനം
Stem തലമരം
Stock Register സംഭരണ പുസ്തകം
Store സംഭരണ ശാല
Survey വിശദമായി പരിശോധിക്കുക
Syrang ദിശാ നിയന്ത്രണ അധികാരി
Syrang room ചുക്കായക്കൂട്
Traffic Superintendent ഗതാഗത നിയന്ത്രണ അധികാരി
Tender Register ദ൪ഘാസ് പുസ്തകം
Timber തടി 
Timekeeper സമഗ്രപാലക൯
Tonnage കേവുഭാരം
Training പരിശീലനം
Training hall പരിശീലനം നല്‍കുന്ന സ്ഥലം
Tugging കെട്ടിവലിക്കുക
Turner കടച്ചില്‍  യന്ത്രംപ്രവ൪ത്തിപ്പിക്കുന്ന ആള്‍
Tyre ചക്രം
Uniform ഏകീകൃത വേഷം
Validity സാധുത 
Waterway ജലപാത
Way bill യാത്രാ വിവരണ ബില്‍ 
Workshop പണിശാല
Wooden boat തടി ജലയാനം
Workshop boat അറ്റകുറ്റപ്പണികള്‍ക്കായുളള ജലയാനം

Contents published on this website are being managed and maintained by State Water Transport Department, Government of Kerala.


For any content related query on this website, please contact the department.


Site Designed & Developed by National Informatics Centre [NIC]


Total No. of Visitors to this page : 1667. Total No. of Visitors to this site : 2598889.


This page last modified on: 16/11/2023 11:58:35.


Language/Font problem?